പ്ലസ് ഓൺ പ്രവേശന ആദ്യ അലോട്മെന്റ് ലിസ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം May 24,25, 26, 27 തീയതികളിലായി നടക്കും. അലോട്മെന്റ് വിവരങ്ങൾ ഈ വെബ്സൈറ്റിലൂടെയോ ഒഫീഷ്യൽ വെബ്സൈറ്റ് ആയ hscap എന്ന സൈറ്റിലൂടെയോ ലഭിക്കും. അലോട്മെന്റ് ലഭിക്കുന്ന വിദ്യാര്ഥികളെല്ലാം നിർബന്ധമായി അലോട്മെന്റ് ലഭിക്കുന്ന സ്കൂളുകളിൽ നിന്നും 27ന് അഞ്ചു മണിക്ക് മുൻപായി പ്രവേശനം നേടണം. അലോട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം എടുക്കാത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അല്ലോട്മെന്റുകളിൽ പരിഗണിക്കുകയില്ല.
ആദ്യ അല്ലോട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർക്ക് താത്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ എടുക്കാവുന്നതാണ്. താത്കാലിക പ്രവേശനത്തിന് ഫീസ് അടക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരന്നെടുത്ത ഏതാനും ഓപ്ഷനുകൾ മാത്രം റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളുകളിലാണ് നൽകേണ്ടത്.
ആദ്യ അല്ലോട്മെന്റിൽ ഇടം നേടാത്തവർ അടുത്ത അല്ലോട്മെന്റിനായി കാത്തിരിക്കണം.വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം.
സ്പോർട്സ് കോട്ട രണ്ടാം സ്പെഷ്യൽ അലോട്മെന്റ് 20നു രാവിലെ പ്രസിദ്ധീകരിക്കും. പ്രവേശനം ഇരുപത്തി ഒന്നിനും രണ്ടിനും ആയിരിക്കും.
Instructions for Kerala +1 Admission
Instructions: Kerala Plus One Allotment Admission 2019 by Info sharer on Scribd
Admission Schedule and Information
Admission Instructions Kerala Plus One 2019 by Info sharer on Scribd
Documents to be produced at the time of admission
Documents to Produce at the time of Admission Plus One Kerala by Info sharer on Scribd
Kerala plus one 1st allotment result will be declared at 10 AM on 24 May 2020. You will have the facility to check your allotment status by visiting the official website of the Kerala education department or by using this website. We are trying hard to make the service smoother and to make sure you get the result hassle-free, but because of some server-side issues, some students have faced issues while trying to find trial allotment results. We will try to not repeat it during the first allotment result.